Surprise Me!

മതചിഹ്നം ദുരുപയോ​ഗം ചെയ്തു പ്രിയങ്കക്കെതിരെ പരാതി | Priyanka Gandhi

2024-11-13 386 Dailymotion

Complaint to election commission against Priyanka Gandhi <br />ലോക്‌സഭാ ഉപതിരഞ്ഞടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. മത ചിഹ്നങ്ങളും ആരാധനാലയവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. <br /><br /> ~PR.322~ED.23~HT.24~

Buy Now on CodeCanyon